omana-72

ച​ണ്ണ​പ്പേ​ട്ട: ഇ​ളവൂർ കോണിൽ പ്‌​ളാവി​ള വീട്ടിൽ ബാല​ന്റെ ഭാര്യ ഓ​മ​ന (72) നി​ര്യാ​ത​യായി. മക്കൾ: സു​നിൽ, സിന്ധു. മ​രു​മക്കൾ: മി​നി വി​ശ്വം, രാ​ജീ​വ് മാ​ധവൻ.