പുത്തൻകുളം: തലക്കുളത്ത് വസന്തത്തിൽ വസന്തന്റെ ഭാര്യ ഷീല (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വിവേക്, വിമേഷ്. മരുമകൾ: കാർത്തിക. സഞ്ചയനം 28ന് രാവിലെ 8.30ന്.