പാവുമ്പ തെക്ക്: സരോജിനി ഭവനത്തിൽ വി.കെ. കുട്ടപ്പൻ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഷാനു മോഹൻ, പുഷ്പ, അശോക് കുമാർ. മരുമക്കൾ: പരേതനായ മോഹൻ, രേഖ.