govindapilla-80

പന്മന: മുല്ലക്കേരി വി.ജി ഭവനത്തിൽ (പുളിയക്കൽ) ഗോവിന്ദപ്പിള്ള (80, റിട്ട. എ.എസ്.ഐ) നിര്യാതനായി. ഭാര്യ: വിമലാമണിഅമ്മ (റിട്ട. അദ്ധ്യാപിക, എസ്.വി.പി.എം എച്ച്.എസ്, വടക്കുംതല). മക്കൾ: അജിത്ത് കുമാർ, കവിത (അദ്ധ്യാപിക, ഗുഹാനന്ദപുരം എച്ച്.എസ്.എസ്, തെക്കുംഭാഗം), പരേതനായ ശ്രീജിത്ത്. മരുമക്കൾ: സ്വപ്ന, ഷാജി (കൊച്ചിൻ ഷിപ്പ്‌യാർഡ്).