abdhul-vahab-75

പുനലൂർ: പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ എ - വൺ ഹോട്ടൽ ഉടമയായ പുനലൂർ ഭരണിക്കാവ് സെയ്ദ് കോട്ടേജിൽ അബ്ദുൽ വഹാബ് (75) നിര്യാതനായി. കബറടക്കം ആലഞ്ചേരി മയ്യവാടിയിൽ. ഭാര്യ: പരേതയായ നബീസ ബീവി. മക്കൾ: റജീന, സെയ്ദ് അലി. മരുമക്കൾ: ഷിഹാസ്, റോഷ്നി.