കിളികൊല്ലൂർ: പ്രിയദർശിനി നഗർ122 എ അഞ്ജലിയിൽ പരേതനായ ജി. പുരുഷോത്തമന്റെ ഭാര്യ ബി. സരസ്വതി (83) നിര്യാതയായി. മക്കൾ: ലീസ, ലീന, പരേതനായ സജി, ലത, പരേതനായ സാബു, ലിനി. മരുമക്കൾ: രാജേന്ദ്രൻ, അജയകുമാർ, പ്രീത, രാജൻ, ബിന്ദു, പരേതനായ രഞ്ജിത്ത് കുമാർ.