കൊല്ലം: മതിലിൽ കല്പനയിൽ (കുന്നത്ത് കിഴക്കതിൽ ) കെ. ഗോപാലകൃഷ്ണൻ (റിട്ട. സീനിയർ ഇൻസ്‌പെക്ടർ കോ- ഓപ്പറേറ്റീവ് ഡിപ്പാർട്ട്മെന്റ്, എസ്.എൻ.ഡി.പി യോഗം മതിലിൽ 599-ാം നമ്പർ ശാഖാ മുൻ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ശാന്ത കൃഷ്ണൻ. മക്കൾ: കിരൺ, രൂപ. മരുമക്കൾ: സീമ, പ്രവീൺ.