neelakantan-113

തേവലക്കര: നടുവിലക്കര കല്ലുംപുറത്ത് നീലകണ്ഠൻ (113) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചിക്ക. മക്കൾ: അമ്മിണി, തമ്പാൻ, ബാബു, മിഥില, സിന്ധു. മരുമക്കൾ: അച്യുതൻ, ഭവാനി, ശശികല, അച്യുതൻ, രാജൻ. സഞ്ചയനം 28ന് രാവിലെ 8ന്.