കുളക്കട: കിഴക്ക് മലപ്പാറ, റെജി ഭവനത്തിൽ വിമുക്ത ഭടൻ എം. ശാമുവേൽ (80, ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് കുളക്കട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ശാമുവേൽ. മക്കൾ: രാജു ശാമുവേൽ (പൂനെ), ലീലാമ്മ (മോളി, മദ്ധ്യപ്രദേശ്), എസ്. റോയ് മോൻ (വിമുക്തഭടൻ), എസ്. റെജിമോൻ. മരുമക്കൾ: ബ്ലെസി (പൂെന), ജോയി വർഗീസ് (മദ്ധ്യപ്രദേശ്), ഷൈനി, സാലി (കുളക്കട ഗ്രാമപഞ്ചായത്ത് മലപ്പാറ വാർഡ് മെമ്പർ).