വേളമാനൂർ: പൂയപ്പള്ളി മരുതമൺ പള്ളി ശ്രീകൃഷ്ണവിലാസം വീട്ടിൽ ഈശ്വരിഅമ്മ (87) നിര്യാതയായി. മകൻ: രാധാകൃഷ്ണപിള്ള. മരുമകൾ: ലത. സഞ്ചയനം 30ന് രാവിലെ 8ന്.