prabhakarakurup-71

പരവൂർ: കുറുമണ്ടൽ പറയ്ക്കോട്ട് വീട്ടിൽ പ്രഭാകരക്കുറുപ്പ് (71) നിര്യാതനായി. ഭാര്യ: ഗീതാകുമാരി. മക്കൾ: അനികൃഷ്ണൻ, അഞ്ജലി. മരുമകൻ: തേജുരാജ്.