കരുനാഗപ്പള്ളി: കോഴിക്കോട് വഴിത്തറ വീട്ടിൽ പരേതനായ ലക്ഷ്മണന്റെ ഭാര്യ ചെമ്പകക്കുട്ടി (85) നിര്യാതയായി. മക്കൾ: രാധ വത്സല, ഗീത, മണി. മരുമക്കൾ: യശോധരൻ, സുരേഷ്, സുധാകരൻ, ബാബുക്കുട്ടൻ.