rajeena-76

കുണ്ടറ: കാഞ്ഞിരകോട് കോട്ടയ്ക്കകം തടത്തുവിള വീട്ടിൽ പരേതനായ അലോഷ്യസിന്റെ ഭാര്യ റജീന (76) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എ. ജോൺസൻ (റവന്യൂ വകുപ്പ്, കളക്ടറേറ്റ്, കൊല്ലം), എ. പ്രദീപ് കുമാർ (കെ.എസ്.ആർ.ടി.സി, കൊട്ടാരക്കര), എ. ബിനുകുമാരി. മരുമക്കൾ: റീജൽ ജോൺസൻ, സ്മിത മേരി, സി. മൈക്കിൾ (സെക്രട്ടറി, കലഞ്ഞൂർ പഞ്ചായത്ത്).