sasidharanpillai-69

ച​വ​റ സൗ​ത്ത്: ച​വ​റ തെ​ക്കും​ഭാ​ഗം മാ​ലി ഭാ​ഗം കി​ഴ​ക്കി​ട​ത്ത് വീ​ട്ടിൽ ശ​ശി​ധ​രൻ​പി​ള്ള (69) നിര്യാതനായി. ഭാ​ര്യ: ഇ​ന്ദി​രാ ഭാ​യ്. മ​ക്കൾ: ജ​യ, ജ​യ​ന്തി. മ​രു​മ​ക്കൾ: ശ്രീ​കു​മാർ, ശി​വൻ.