haji-ali-umankunju-8

ശാ​സ്​താം​കോ​ട്ട: ശൂ​ര​നാ​ട് തെ​ക്ക് കു​മ​രം​ചി​റ പു​ന്ന​വി​ള​യിൽ അ​ലി ഉ​മ്മർ​കു​ഞ്ഞ് (86) നി​ര്യാ​ത​നാ​യി. ക​ബ​റ​ടക്കം നടത്തി. ഭാ​ര്യ: ഫാ​ത്തി​മാ​കു​ഞ്ഞ്. മ​ക്കൾ: നാ​സ​റു​ദ്ദീൻ, നി​സാ​മു​ദ്ദീൻ, ആ​മി​ന ബീ​വി, ഹ​ബ്‌​സ​ത്ത് ബീ​വി, റൈ​ഹാ​ന​ത്ത് ബീ​വി, ജ​മീ​ല ബീ​വി, പ​രേ​ത​രാ​യ ഷി​ഹാ​ബു​ദ്ദീൻ, റ​ഹ്മ​ത്ത് ബീ​വി. മ​രു​മ​ക്കൾ: നൂർ​ദ്ദീൻ കു​ട്ടി, ഷ​ജ​ഹാൻ, മ​ജീ​ദ് കു​ട്ടി, ഉ​സ്​മാൻ, ന​വാ​സ്, ത്വാ​ഹി​റാ ബീ​വി, ഖൈ​റു​ന്നി​സ, സു​ഫി​ന.