ഓച്ചിറ: കൊറ്റംപള്ളി പ്രതീക്ഷയിൽ പി. ശങ്കരപ്പണിക്കരുടെ ഭാര്യ പൊന്നമ്മ.എസ്. പണിക്കർ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശൈഘോഷ് കുമാർ, സിനീഷ് കുമാർ, സതീഷ് കുമാർ. മരുമക്കൾ: സിനി ശൈലേഷ്, ചിത്ര സിനീഷ്, നീതു സതീഷ്. സഞ്ചയനം 30ന്.