പള്ളിമുക്ക് (9-5.30): ഇരവിപുരം, വൈദ്യശാല, അഞ്ചുമൂല, കണ്ണൻ, കാവൽപ്പുര, കാവൽപ്പുര സൗത്ത്, ആക്കാവിള, കാരിവയൽത്തോട്, ഫിലിപ്പ്മുക്ക്, സ്നേഹതീരം.
അയത്തിൽ (9-5): സബ്സ്റ്റേഷൻ, പുളിയത്തുമുക്ക്, അയത്തിൽ, രണ്ടാം നമ്പർ ജംഗ്ഷൻ, പഞ്ചായത്തുവിള, പുന്തലത്താഴം, ഡീസന്റ്മുക്ക്, കൊച്ചു ഡീസന്റ്മുക്ക്.
കിളികൊല്ലൂർ (9-5): ഷാപ്പ്മുക്ക്, നൂർജഹാൻ, പള്ളിവിള, വി.ആർ.എസ് മൂട്, കുന്നുംകുളം, മന്നാമല.
കുണ്ടറ (9-6): ഇ.എസ്.ഐ, ഗുരുദേവ, വേലുത്തമ്പി നഗർ.
പെരുമ്പുഴ (9-5): പ്ലാക്കോട്, മിനി, കുപ്പണ, അമ്മാച്ചൻമുക്ക്, ചൂരപ്പൊയ്ക .