കൊട്ടാരക്കര: വാളകം അണ്ടൂർ കാഞ്ഞിരംവിള ബിബി ഭവനിൽ പരേതനായ എം. യോഹന്നാന്റെ ഭാര്യ ഏലിക്കുട്ടി (91) നിര്യാതയായി. മക്കൾ: പരേതയായ കുഞ്ഞുമോൾ, ലീലാമ്മ, ഓമന, അമ്മിണി, ബാബു, ജോയി, ലിസി, ഷാജി, മിനി. മരുമക്കൾ: ജോൺകുട്ടി, പരേതനായ ശാമുവേൽ, യോഹന്നാൻ കുട്ടി, സാബു, ജാൻസി, ലിസി, ബെന്നി, മിനി, പരേതനായ തോമസ്.