കാവനാട്: കോടിയിൽ വീട്ടിൽ പരേതരായ ഗോപാലന്റെയും മീനാക്ഷിയുടെയും മകൻ അപ്പുക്കുട്ടൻ (81, കോമോസ് മുൻ മാനേജർ) നിര്യാതനായി. സംസ്കാരം നടത്തി. സഹോദരങ്ങൾ: പരേതനായ പുരുഷോത്തമൻ, പരേതനായ സുരേന്ദ്രനാഥ്, കോമളവല്ലി, രാധാഭായി, ബാബു രാജൻ, പ്രസന്ന, കുമാരി, ഷൈലജ.