chandran-67

കൊല്ലം: ആശ്രാമം കീർത്തി നഗർ- 86 ആണിപ്പളിൽ കിഴക്കതിൽ ചന്ദ്രൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മോളി. മക്കൾ: ഷിബു, സാബു. മരുമകൾ: അശ്വതി.