mohankumar-t-c-62

കൊല്ലം: മുള്ളുവിള എസ്.എൻ.ജി നഗർ- 178 ശിവലയത്തിൽ ടി.സി. മോഹൻകുമാർ (62) നിര്യാതനായി. ഭാര്യ: ശിവകുമാരി. മക്കൾ: എം.എസ്. ബിനീഷ്, പരേതനായ എം.എസ്. അനീഷ്. മരുമക്കൾ: ധന്യ, ശ്രുതി.