shanmughan-71

കിഴക്കേകല്ലട: ടൗൺ തണ്ട്താങ്ങിൽ വീട്ടിൽ ഷൺമുഖൻ (71) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അനൂപ്, നികേഷ്. മരുമകൾ: തുഷാര.