ചാത്തന്നൂർ: വേളമാനൂർ പുലിക്കുഴി പൂവത്തൂർ ചരുവിള വീട്ടിൽ ഇന്ദിര (74) നിര്യാതയായി. മക്കൾ: ലൈല, പ്രമോദ്, സിന്ധു, രാജി. മരുമക്കൾ: തുളസീധരൻ, ശ്രീദേവി, അനിൽകുമാർ, ബിജു.