കൊല്ലം: ലക്ഷദ്വീപിന്റെ പൈതൃകവും ദ്വീപ് നിവാസികളുടെ ജീവിതോപാധികളും വിശ്വാസവും തകർക്കുന്ന പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.