കിളിമാനൂർ: വെള്ളല്ലൂർ ആൽത്തറ സാജു മന്ദിരത്തിൽ ആർ. സഹദേവൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സ്വർണമ്മ. മക്കൾ: എസ്.എസ്. സാജു, പരേതനായ എസ്.എസ്. ഷാജിസ് (അനിക്കുട്ടൻ). മരുമക്കൾ: സീജ, റീഖ. സഞ്ചയനം 29ന് രാവിലെ 9ന്.