കൊല്ലം: കൊവിഡ് മാനദണ്ഡ ലംഘനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളിൽ 125 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി.