ഉമയനല്ലൂർ: വടക്കുംകര കിഴക്കേച്ചേരി വിജയ മന്ദിരത്തിൽ മാധവൻപിള്ള (81) നിര്യാതനായി. മക്കൾ: ജയകുമാരി, വിജയകുമാർ, ലതാകുമാരി. മരുമക്കൾ: ബൈജു, പ്രസന്നകുമാരി, പരേതനായ സുരേഷ്.