കരുനാഗപ്പള്ളി: സ്വാതന്ത്ര്യസമര സേനാനിയും ആലുംകടവ് ഗുരുധർമ്മ പ്രചാരണ സമിതി ശാഖാ പ്രസിഡന്റുമായ നമ്പരുവികാല കാക്കാന്റയ്യത്ത് നല്ല വീട്ടിൽ ജി. ജനാർദ്ദനൻ (97) നിര്യാതനായി. ഭാര്യ: പരേതയായ പങ്കജാക്ഷി (എരുവ തണ്ടാശേരിൽ കുടുംബാംഗം). മകൾ: പി. തങ്കച്ചി (റിട്ട. സൂപ്പർ വൈസർ, സാമൂഹിക ക്ഷേമ വകുപ്പ്). മരുമകൻ: നരേന്ദ്രൻ. മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 7ന്.