പകൽക്കുറി: വാസുദേവ വിലാസത്തിൽ പരേതനായ വാസുദേവന്റെ (റിട്ട. എസ്.ബി.ഐ) ഭാര്യ ബി. രാധാമണി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സിന്ധു, സീമ, സിനി. മരുമക്കൾ: ശാർങ്ധരൻ, സോമരാജ്, രാജീവ്.