പുനലൂർ: പരവട്ടം അയ്യപ്പസദനം (വിളയിൽ) വീട്ടിൽ ചിന്നമ്മഅമ്മ (103) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: സുമംഗലമണി, സി. ഉദയകുമാർ (അയ്യപ്പൻകുട്ടി, കേരളാ കോൺഗ്രസ് (എം) പുനലൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ്), രാജൻ. മരുമക്കൾ: അർജുനൻപിള്ള, രത്നമ്മ, തുളസി.