ശാസ്താംകോട്ട: പട്ടകടവ് അരിനല്ലൂർ വടക്ക് തുണ്ടുവിള പുത്തൻവീട്ടിൽ ആൻഡ്രൂസിന്റ ഭാര്യ ജനോവ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പട്ടകടവ് സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഗ്രേസി, ഫാ. പോൾ ആൻഡ്രൂസ് (കോഴിക്കോട് രൂപത), പ്രസാദ്, ജോസ് (ഗൾഫ്), സജു (കുടുംബകോടതി, തിരുവല്ല), പരേതനായ സൈറസ്. മരുമക്കൾ: ക്ലീറ്റസ് പത്രോസ്, ബിന്ദു പ്രസാദ്, സുനി സൈറസ്, ജനീറ്റ ജോസ്, ശുഭ സജു.