mungalan-55

മൺറോത്തുരുത്ത്: നെന്മേനി തെക്ക് തോട്ടുകര വീട്ടിൽ കെ. മംഗലൻ (58) നിര്യാതനായി. സംസ്കാരം നടത്തി. മുൻ ആർ.എസ്.എസ് കുണ്ടറ താലൂക്ക് കാര്യവാഹക്, ബി.ജെ.പി ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചുണ്ട്. നിലവിൽ ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗവും എസ്.എൻ.ഡി.പി യോഗം നെന്മേനി തെക്ക് ശാഖാ പ്രസിഡന്റുമാണ്. ഭാര്യ: ചന്ദ്രലത (കുഞ്ഞുമോൾ). മക്കൾ: കിരൺ, കാവ്യ.