കൊല്ലം: കണ്ടൽ കാടുകളുടെ സംരക്ഷണവും പുനരുജ്ജീവനവും നിലനിറുത്താൻ താൽപര്യമുള്ള സ്വകാര്യ വ്യക്തികൾക്ക് വനംവന്യജീവി വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാം. താല്പര്യമുള്ള കണ്ടൽ ഉടമസ്ഥർ 30നകം കൊല്ലം സോഷ്യൽ ഫോറസ്ട്രി വിഭാഗം അസി. കൺസർവേറ്റർക്ക് അപേക്ഷ നൽകണം. ഫോൺ: 04742748976.