ഓയൂർ: മരുതമൺപള്ളി രഞ്ചു വിലാസത്തിൽ ചെല്ലമ്മഅമ്മ (86) നിര്യാതയായി. മക്കൾ: രാജേന്ദ്രൻപിള്ള, വത്സല. മരുമകൾ: ലീല. സഞ്ചയനം 30ന് രാവിലെ 7.30ന്.