josphien-savier-61

കൊല്ലം: പോളയത്തോട് ശാന്തി നഗർ- 43ൽ സേവ്യർ വിൻസെന്റിന്റെ ഭാര്യ ജോസ്ഫിൻ (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് സഹായമാതാ ദേവാലയത്തിൽ. മക്കൾ: പ്രീത, പ്രീതി. മരുമക്കൾ: ജോസ്, റിസോൺ.