തൊടിയൂർ: ഇടക്കുളങ്ങര നടയിൽ കിഴക്കതിൽ കൃഷ്ണപിള്ള (80, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ചികിത്സയിലായിരുന്നു. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ: പ്രീത, അനിൽകുമാർ, ഷീജ, ശാലിനി. മരുമക്കൾ: രാധാകൃഷ്ണപിള്ള, സജിത, സുരേഷ് കുമാർ, അനിൽകുമാർ. സഞ്ചയനം 30ന് രാവിലെ 8ന്.