ചവറ :ചവറ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ആർട്ട് ഒഫ് ലിവിംഗിന്റെ നേതൃത്വത്തിൽ മൂന്നു തരം ഫ്രീ ബ്രീത്തിംഗ്, യോഗ, മെഡിറ്റേഷൻ ക്ലാസുകൾ ഇന്ന് മുതൽ 29വരെ സംഘടിപ്പിക്കുന്നു. കൊവിഡ് വന്നശേഷം നെഗറ്റീവായവർ, നിലവിൽ പോസിറ്റീവായവർ, രോഗം വരാത്തവർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് ക്ലാസുകൾ. രജിസ്റ്റർ ചെയ്യാൻ 8156913838 എന്ന നമ്പരിലേക്ക് വാട്സാപ്പ് ചെയ്യുക.