ചാത്തന്നൂർ: തണൽ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അസോസിയേഷൻ അംഗങ്ങൾക്കും പ്രദേശവാസികൾക്കും പച്ചക്കറിക്കിറ്റുകൾ വിതരണം ചെയ്തു. പ്രസിഡന്റ് സുജികുമാർ, സെക്രട്ടറി സുനോജ് എന്നിവർ നേതൃത്വം നൽകി.