കല്ലുവാതുക്കൽ: മേവനക്കോണം ജെ.ബി ഭവനിൽ പരേതനായ കൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ എൽ. നാഗമ്മ (82) നിര്യാതയായി. മക്കൾ: രാധാമണി, ബേബി ഷീല, അശോക കുമാരി, വിജയകുമാരി, സുദർശനൻ, ലതികമണി. മരുമക്കൾ: ഷൺമുഖൻ, ജനാർദ്ദനൻ, രാജേന്ദ്രബാബു, ബാബു, ഗോപിനാഥൻ, ബേബി. സഞ്ചയനം ഇന്ന് രാവിലെ 8ന്.