gopi-k-75

തെന്മല: കുടിയൊഴിപ്പിക്കൽ സമര സേനാനി ഇടമൺ ചെറുതന്നൂർ ലൈല ഭവനിൽ കെ. ഗോപി (75) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മി. മക്കൾ: വിജയൻ, ലൈല. മരുമക്കൾ: സരള, വിശ്വംഭരൻ.