ചവറ: ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗവും ചവറ മണ്ഡലം സെക്രട്ടറിയും യു.ഡി.എഫ് ചവറ നിയോജകമണ്ഡലം ജനറൽ കൺവീനറുമായ ചവറ കരിത്തുറ കസ്പർ പുരയിടത്തിൽ അഡ്വ. ജസ്റ്റിൻ ജോണിന്റെ ഭാര്യ പ്രീതി (40) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ദിയ ജോൺസ് ജസ്റ്റിൻ, നിയ ജോൺസ് ജസ്റ്റിൻ.