cov

അഞ്ചൽ: മതുരപ്പ കരിക്കത്തിൽ പുത്തൻവീട്ടിൽ വിക്രമാദിത്യൻ (58) കൊവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ഷീജ. മകൾ: വർഷ. സഞ്ചയനം 27ന് രാവിലെ 8ന്.