അഞ്ചൽ: ഏരൂർ കെമില കോട്ടേജിൽ കെ. മുരളീധരൻ ഉണ്ണിത്താൻ (56, മാനേജർ, ഇന്ത്യാ ഫുഡ് എക്സ്പോർട്ട് കമ്പിനി, കുഴിത്തുറ) കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടാത്തല മങ്ങാട്ടുവീട്ടിൽ പരേതരായ കുട്ടപ്പൻ ഉണ്ണിത്താന്റെയും ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: കെ.സി. ബിന്ദു (കെ.എസ്.ഇ.ബി, പുനലൂർ). മക്കൾ: അഞ്ജലി, അനുപമ.