ചെറിയഴീക്കൽ: പടന്നയിൽ പരേതനായ രസികേന്ദ്രന്റെയും മനോരമയുടെയും മകൻ ഭാസി (74) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഡാലിയ, സംഗീത, ബിപിൻകുമാർ. മരുമക്കൾ: ശ്രീകുമാർ, അനിൽ, ലക്ഷ്മി. മരണാനന്തര കർമ്മങ്ങൾ ജൂൺ 9ന് രാവിലെ 8ന്.