kunjunju-84

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പ്രാവൂർ വലിയവീട്ടിൽ ഒ. കുഞ്ഞൂഞ്ഞ് (84, റിട്ട. മുനിസിപ്പാലിറ്റി വർക്ക് സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃക്കണ്ണമംഗൽ ശാലേം മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ കൊട്ടാക്കര ബ്ളോക്ക് പ്രസിഡന്റ്, നാഷണൽ മിഷനറി സൊസൈറ്രി ഒഫ് ഇന്ത്യ കൊട്ടരക്കര ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: അഡ്വ. ഷാജി.കെ. തരകൻ (ഡീ അഡിക്ഷൻ കൗൺസിലർ, മോചന, കോട്ടയം), ഷൈനി സജി (മുംബയ്). മരുമക്കൾ: അന്നമ്മ, സജി തോമസ്.