kunjikrishnan-unnithan

കുന്നത്തൂർ: ആയിക്കുന്നം പ്ലാവുള്ളതിൽ കുഞ്ഞികൃഷ്ണൻ ഉണ്ണിത്താൻ (80) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ലളിതമ്മ, ഓമനക്കുട്ടൻപിള്ള, ഉഷാകുമാരി, ശോഭനകുമാരി. മരുമക്കൾ: രാധാകൃഷ്ണപിള്ള, ലേഖ, ഉണ്ണിക്കൃഷ്ണപിള്ള, രാജശേഖരൻപിള്ള. സഞ്ചയനം 30ന് രാവിലെ 8ന്.