prakesh-63

കൊല്ലം: തൊടിയിൽ സാഗര നഗർ- 54 എ തൊടിയിൽ വീട്ടിൽ പ്രകാശ് (63) നിര്യാതനായി. കൊവിഡ് രോഗബാധയെ തുടർന്ന് ചികിത്സലായിരുന്നു. സംസ്കാരം നടത്തി.