vijayamma-66

കൊല്ലം: മങ്ങാട് അജി ഭവനിൽ പരേതനായ ശശിധരന്റെ ഭാര്യ വിജയമ്മ (66) നിര്യാതയായി. മക്കൾ: പരേതനായ അജിലാൽ, സജിലാൽ, ഷിബുലാൽ. മരുമക്കൾ: രമ്യ, വിനിത.