thankappan-80

പള്ളിമൺ: വട്ടവിള അനില സദനത്തിൽ തങ്കപ്പൻ (80) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: അനില, ഡോ. അജിത (രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി, കോട്ടയം), അജയൻ. മരുമക്കൾ: പ്രസാദ്, അജിത്ത്, സുജ.