മൈലോട്: പൊയ്കയിൽ വീട്ടിൽ ശിവദാസൻ (76) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സുലോചന. മക്കൾ: എസ്. മായ (പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം), എസ്. മഞ്ജു. മരുമക്കൾ: ആർ. ഷിലു (ബിസിനസ്), എ. അനീഷ് (ആദി കൺസ്ട്രക്ഷൻസ്).